ഇന്ത്യയിലെ ആദായനികുതി പോർട്ടൽ രൂപപ്പെടുത്തിയ കമ്പനി ?Aവിപ്രോBമൈൻഡ് ട്രീCടാറ്റ കൺസൾട്ടൻസി സർവീസസ്Dഇൻഫോസിസ്Answer: D. ഇൻഫോസിസ് Read Explanation: ആദായ നികുതി ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത് : 1962 ഏപ്രിൽ 1നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ : 265ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം : മുംബൈ Read more in App