Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ അഗ്നി ക്ഷേത്രം നിലവിൽ വന്നത് എവിടെയാണ്?

Aഹംപി, കർണാടക

Bഡൽഹി അക്ഷർധാം ക്ഷേത്രം

Cതളി, കോഴിക്കോട്

Dകക്കോടി, കോഴിക്കോട്

Answer:

D. കക്കോടി, കോഴിക്കോട്

Read Explanation:

365 ദിവസവും 24 മണിക്കൂറും അഗ്നി കെടാതെ സൂക്ഷിക്കുന്ന രീതിയിലാണ് അഗ്നിക്ഷേത്രം ഒരുക്കിയിരിക്കുന്നത്.


Related Questions:

അനന്തപുരം തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം?
മാതാ വൈഷ്ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹമായ രാംലല്ല നിർമ്മിച്ച ശിൽപ്പി ആര് ?
വല്ലാർപാടം പള്ളി നിർമ്മിച്ചത് ആര്?