ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് പുറത്തിറക്കിയത് എവിടെയാണ് ?
Aതിരുവനന്തപുരം
Bബംഗളൂരു
Cമുംബൈ
Dന്യൂ ഡൽഹി
Answer:
C. മുംബൈ
Read Explanation:
ലോകത്തിലെ തന്നെ ആദ്യത്തെ - സെമി-ലോ ഫ്ലോർ, എയർ കണ്ടീഷൻഡ്, ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണ്.
നിർമിച്ചത് - Switch Mobility (അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ ഭാഗമാണ്)