App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ പരാഗണ പാർക്ക് (pollinator park) നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ് ?

Aകേരളം

Bമണിപ്പൂർ

Cകൊൽക്കത്ത

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്

Read Explanation:

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നാല് ഏക്കറിലായി 40-ലധികം ഇനം ചിത്രശലഭങ്ങൾ, തേനീച്ചക്കൂടുകൾ, പക്ഷികൾ, പ്രാണികൾ എന്നിവയുള്ള രാജ്യത്തെ ആദ്യത്തെ പോളിനേറ്റർ പാർക്ക് നിലവിൽ വന്നു.


Related Questions:

2025 ജനുവരിയിൽ തീർത്ഥാടന നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?
പ്രാചീനകാലത്ത് ബീഹാർ അറിയപ്പെട്ടിരുന്ന പേര് എന്താണ് ?
കിഴക്കിൻറെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏതാണ് ?
2023 ജനുവരിയിൽ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ പർപ്പിൾ ഫെസ്റ്റിന് വേദിയായ സംസ്ഥാനം ഏതാണ് ?