App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി ആരാണ് ?

Aഅന്ന ചാണ്ടി

Bഫാത്തിമ ബീവി

Cആർ ഭാനുമതി

Dഇന്ദു മൽഹോത്ര

Answer:

A. അന്ന ചാണ്ടി

Read Explanation:

  • നിയമബിരുദം നേടിയ ആദ്യ കേരളീയ വനിതയാണ് അന്നാ ചാണ്ടി.
  • ഇന്ത്യയിലെ ഒരു ജില്ലാ കോടതിയില്‍ ജഡ്ജിയായ ആദ്യ വനിതയും,ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിതയും അന്നാ ചാണ്ടിയാണ്.
  • 1937ൽ ജില്ലാ ജഡ്ജിയായ അന്നാ ചാണ്ടി,1959ൽ കേരള ഹൈക്കോടതി ജഡ്ജിയായി.
  • 1969ല്‍ ഇന്ത്യന്‍ ലോ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി വനിതയും അന്നാ ചാണ്ടിയാണ്.

Related Questions:

താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയേത് ?
Who organised literary association Vidyaposhini ?
Who formed Ezhava Mahasabha ?
എവിടെയായിരുന്നു ഡോ.പൽപ്പു ഡോക്ടറായി സേവനം ചെയ്തിരുന്നത് ?
Who is known as 'Father of Kerala Renaissance' ?