App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?

Aഷാനോദേവി

Bമീരാ കുമാർ

Cവിജയലക്ഷ്മി പണ്ഡിറ്റ്

Dസുശീല നയ്യാർ

Answer:

B. മീരാ കുമാർ

Read Explanation:

  • ഇന്ത്യയുടെ ആദ്യ വനിതാ ലോക്സഭാ സ്പീക്കറായി മീരാ കുമാര്‍ (64) സ്ഥാനമേറ്റു.

  • പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കര്‍ കൂടിയാണ് മീര.


Related Questions:

ലോക്‌സഭയയോ സംസ്ഥാന അസ്സംബ്ലിയയോ പിരിച്ചുവിടുന്നതിന് എന്ത് പറയുന്നു ?
ധനകാര്യ കമ്മീഷൻ അംഗങ്ങളുടെ യോഗ്യതയും തിരഞ്ഞെടുപ്പ് രീതിയും നിശ്ചയിക്കുന്നത് ?
രാജ്യസഭയുടെ ഉപനേതാവായി നിയമിതനായത് ?
രണ്ട് ലോക്സഭാ സമ്മേളനങ്ങള്‍ തമ്മിലുള്ള പരമാവധി സമയപരിധി എത്രയാണ്?
ലോക്സഭാ സ്പീക്കർ ആയ രണ്ടാമത്തെ വനിത ആര്?