കേരള തീരത്ത് 70 മീറ്റർ താഴെയുള്ള മണൽത്തട്ടിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. "റ്റീറോപ്സാറോൺ ഇന്ഡികം " എന്ന ശാസ്ത്രീയ നാമമാണ് നൽകിയത്. ഇണയെ ആകർഷിക്കാൻ വേണ്ടി തങ്ങളുടെ നീളമുള്ള മുതുക്ചിറകുകൾ സവിശേഷമായി ചലിപ്പിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് 'സിഗ്നൽ മൽസ്യങ്ങൾ' എന്ന് വിളിക്കുന്നത്.