Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല ഏതാണ് ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cകൊല്ലം

Dവയനാട്

Answer:

B. ആലപ്പുഴ


Related Questions:

നിലവിലെ കേരള ഫിഷറീസ് ഡയറക്ടർ ആരാണ് ?
അടുത്തിടെ കേരള തീരത്ത് നിന്ന് കണ്ടെത്തിയ "സ്ക്വാലസ് ഹിമ" ഏത് ഇനം മത്സ്യമാണ് ?
കേരള മാരിടൈം ബോർഡ് ചെയർമാൻ ?
കേരളത്തിൽ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?
കേരള ഫിഷറീസ് കോർപ്പറേഷൻ നിലവിൽ വന്ന വർഷം ഏതാണ് ?