2023 ആഗസ്റ്റിൽ ഡ്രോണുകൾക്ക് ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച രാജ്യം ഏത് ?
Aശ്രീലങ്ക
Bഇന്ത്യ
Cഇന്തോനേഷ്യ
Dബംഗ്ലാദേശ്
Answer:
B. ഇന്ത്യ
Read Explanation:
• സംവിധാനം വികസിപ്പിച്ചത് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ എ ഐ റോബോട്ടിക്സ് ലബോറട്ടറി
• സാങ്കേതിക സഹായം നൽകിയത്- സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്)