App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cതമിഴ്നാട്

Dരാജസ്ഥാൻ

Answer:

A. മഹാരാഷ്ട്ര

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം മഹാരാഷ്ട്രയിലെ  താരാപ്പൂറിൽ  ആണ്. 
  • 1969ലാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്
  • ഇന്ത്യയിലെ രണ്ടാമത്തെ ആണവനിലയം ട്രോംബെയിൽ പ്രവർത്തിക്കുന്ന സൈറസ് ആണ്

Related Questions:

കമുതി സൗരോർജ്ജ നിലയം എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിലെ ആദ്യ അറ്റോമിക് പവർ സ്റ്റേഷൻ ഏതാണ് ?
ജലവൈദ്യുതി ഉത്പാദനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ലോക്‌തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
അമരാവതി ഏത് നദിയുടെ പോഷകനദിയാണ് ?