App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് ഫാമായ മുപ്പന്തൽ വിൻഡ് ഫാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aകർണാടക

Bആന്ധ്രാപ്രദേശ്

Cഒഡീഷ

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് ഫാമായ മുപ്പന്തൽ വിൻഡ് ഫാം സ്ഥിതി ചെയ്യുന്നത്


Related Questions:

ഘടപ്രഭ ജല വൈദ്യുത പദ്ധതിയും മാലപ്രഭ ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുത നിലയമായ ഹുസ്സൈന്‍ സാഗർ തെർമൽ പവർ സ്റ്റേഷൻ ആരംഭിച്ച വർഷം ഏത് ?
ഏറ്റവും കൂടുതൽ ആണവനിലയങ്ങൾ ഉള്ള സംസ്ഥാനം ഏതാണ് ?
താഴെപ്പറയുന്ന ആണവനിലയങ്ങളിൽ ശരിയല്ലാത്തത് ഏത്?
ലോകത്തിലെ ആദ്യത്തെ സോളാർ - വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?