App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഇ - തുറമുഖം ഏതാണ് ?

Aകൊച്ചി തുറമുഖം

Bകൊൽക്കത്ത തുറമുഖം

Cമുംബൈ തുറമുഖം

Dകാണ്ട്ല തുറമുഖം

Answer:

A. കൊച്ചി തുറമുഖം


Related Questions:

The tidal port of India
ഇന്ത്യയിലെ ഏക മദർഷിപ്പ് തുറമുഖം ഏത് ?

ഇന്ത്യയിലെ ചില പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളാണ് ചുവടെ :ഇവയിൽ നിന്ന് പശ്ചിമതീര തുറമുഖങ്ങൾ കണ്ടെത്തുക

  1. നെവഷെവ
  2. പാരാദ്വീപ്
  3. ഹാൽഡിയ
  4. കണ്ട്ല
    ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് LNG ടെർമിനൽ നിലവിൽ വന്നത് ?
    പോർട്ട് ബ്ലയറിനെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?