App Logo

No.1 PSC Learning App

1M+ Downloads
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ് ?

Aനെടുമങ്ങാട്

Bനെയ്യാറ്റിൻകര

Cചിറയിൻകീഴ്

Dകാട്ടാക്കട

Answer:

B. നെയ്യാറ്റിൻകര

Read Explanation:

  • കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിൽ നിർമ്മാണം നടന്നുവരുന്ന ഒരു പ്രധാനപ്പെട്ട തുറമുഖമാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം.

  • നെയ്യാറ്റിൻകര താലുക്കിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്.

  • പ്രകൃദത്തമായ തുറമുഖമാണ് ഈ സ്ഥലം.

  • ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം ഏതാണ് ?
ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം ഏത് ?
പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?
"വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
വിഭജനത്തിൽ കറാച്ചി തുറമുഖം നഷ്ടമായപ്പോൾ അതിൻ്റെ പരിഹാരാർത്ഥം ഇന്ത്യയിൽ നിർമ്മിച്ച തുറമുഖം ഏതാണ് ?