ഇന്ത്യയിലെ ആദ്യത്തെ ഇ-പഞ്ചായത്ത് സംസ്ഥാനമാണ് ?Aമഹാരാഷ്ടBആസ്സാംCമേഘാലയDപഞ്ചാബ്Answer: D. പഞ്ചാബ് Read Explanation: പഞ്ചാബിലെ എല്ലാ പഞ്ചായത്തുകളിലെ ഡാറ്റയും സംസ്ഥാന ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. 186 ഉദ്യോഗസ്ഥരും ഡാറ്റ എൻട്രി ഓപ്പറേറ്ററുമാരും "ഇ-പഞ്ചായത്ത്" പദ്ധതിയിൽ പങ്കാളികളായി.Read more in App