ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഗെയിമിംഗ് അക്കാഡമി നിലവിൽ വന്ന സംസ്ഥാനം ?AകേരളംBമഹാരാഷ്ട്രCമധ്യപ്രദേശ്Dഗുജറാത്ത്Answer: C. മധ്യപ്രദേശ് Read Explanation: • അക്കാദമി സ്ഥാപിച്ചത് - മധ്യപ്രദേശ് കായിക വകുപ്പ് • 2023-ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഓൺലൈൻ ഗെയിമിംഗ് (e-sports) ഉൾപ്പെടുത്തിയിട്ടുണ്ട്.Read more in App