App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത്?

Aജ്യോതിറാവു ഫൂലെ

Bസാവിത്രിറാവു ഫൂലെ

Cഇവ രണ്ടും

Dഇവരൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

• ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത് ജ്യോതിറാവു ഫൂലെയും ഭാര്യ സാവിത്രിറാവു ഫൂലെയുമാണ്. •1848 ലാണ് സ്ഥാപിച്ചത്.


Related Questions:

Whose main aim was to uplift the backward classes?
ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ആര്?
രാജാറാം മോഹൻറോയ് ബ്രഹ്മസമാജം സ്ഥാപിച്ച സ്ഥലം ഏതാണ് ?
ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപകൻ?