Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട് ഏതാണ് ?

Aഇന്ദിര ഗാന്ധി എയർപോർട്ട്

Bരാജീവ് ഗാന്ധി എയർപോർട്ട്

Cസുബാഷ് ചന്ദ്ര ബോസ് എയർപോർട്ട്

Dകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്

Answer:

B. രാജീവ് ഗാന്ധി എയർപോർട്ട്


Related Questions:

പാട്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏതാണ് ?
വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും ഇന്ത്യയിൽ ആദ്യമായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി ?
Which is the new name of Agra Airport?
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?
ഏത് സംസ്ഥാനത്തെ ആദ്യവിമാനത്താവളമാണ് പ്യാകോങ്?