ഇന്ത്യയിലെ ആദ്യത്തെ ജനപങ്കാളിത്തത്തോടെ നിർമിച്ച വിമാനത്താവളം ഏതാണ് ?Aകൊച്ചിBമുംബൈCഡൽഹിDചെന്നൈAnswer: A. കൊച്ചി Read Explanation: ഇന്ത്യയിലെ ആദ്യത്തെ ജനപങ്കാളിത്തത്തോടെ നിർമിച്ച വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് 1994 മാർച്ച് 30-നാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്" എന്ന പേരിൽ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്തത് അഞ്ചുവർഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു. 1999 മേയ് 25-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു Read more in App