App Logo

No.1 PSC Learning App

1M+ Downloads
അഹമ്മദാബാദ് വിമാന അപകടം അന്വേഷിക്കുന്നതിന് 2025ജൂണിൽ നിയമിച്ച 12 അംഗ സമിതിയുടെ ചെയർമാൻ ?

Aഗോവിന്ദ് മോഹൻ

Bഎം.ബി.എൻ. റാവു

Cആർ.കെ. ത്യാഗി

Dവി.എസ്. പഥാനിയ

Answer:

A. ഗോവിന്ദ് മോഹൻ

Read Explanation:

  • നിലവിൽ വിവിധ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾക്ക് പകരം അല്ല പുതിയ കമ്മീഷൻ

  • ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ രൂപീകരിക്കുന്നതിന് ആയിരിക്കും കമ്മീഷൻ ഊന്നൽ നൽകുന്നത്

  • ഫ്ലൈറ്റ് ഡാറ്റ കോക്ക്പിറ് വോയിസ് അടക്കം എല്ലാ രേഖകളും പരിശോധിക്കാനും ബന്ധപ്പെട്ടവരിൽ നിന്നും മൊഴിയെടുക്കാനും സമിതിക്ക് അധികാരം ഉണ്ടായിരിക്കും


Related Questions:

First Airport which completely works using Solar Power?
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ് ?
ഇന്ത്യൻ വ്യോമസേനയുടെ ടെക്നിക്കൽ കോളേജ് എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ ആദ്യമായി "എയർ ബസ് എ 350-900" യാത്രാവിമാനം സ്വന്തമാക്കിയ ഇന്ത്യൻ വിമാനക്കമ്പനി ഏത് ?
പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?