App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ സ്ഥാപിതമായത് ഇന്ത്യയിൽ എവിടെയാണ് ?

Aകോയമ്പത്തൂർ

Bകൊച്ചി

Cമുംബൈ

Dമീററ്റ്

Answer:

C. മുംബൈ

Read Explanation:

മുംബൈയിലെ റിലയൻസിന്റെ ജിയോ വേൾഡ് സെന്ററിലാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ സ്ഥിതി ചെയ്യുന്നത്.


Related Questions:

നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിത ?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്ത മഹാൻ?
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം നിലവിൽ വരുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഏതാണ്?
സാമുദായിക പുരസ്കാരം (Cormmunal award) പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി