App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 12,000 HP ലോക്കോമോട്ടീവ് ട്രെയിൻ എഞ്ചിന്റെ പേര് ?

AWAM-4

BWAP-5

CWDM-3A

DWAG-12B

Answer:

D. WAG-12B

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 12,000 എച്ച്പി ലോക്കോമോട്ടീവ് ട്രെയിൻ എഞ്ചിൻ - WAG-12B

  • "മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിയുടെ ഫലമാണ് ഈ ഇലക്ട്രിക് ലോക്കോമോട്ടീവ്

  • ഇത് നിർമ്മിക്കുന്നത് മധേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡാണ്.

  • 6,000 ടണ്ണിലധികം ഭാരമുള്ള ചരക്ക് തീവണ്ടികൾ 120 കി.മീ/മണിക്കൂറോളം വേഗതയിൽ കൊണ്ടുപോകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  • തദ്ദേശീയമായി 12000 HP മുകളിൽ ലോക്കോമോട്ടീവ് ട്രെയിൻ എഞ്ചിൻ നിർമ്മിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ.


Related Questions:

On 3 February 1925, the first electric train in India ran between which two stations?
ഇന്ത്യയിലെ ആദ്യത്തെ വലിയ എയർ കണ്ടീഷൻഡ് ട്രെയിൻ ടെർമിനൽ നിലവിൽ വരുന്നത് എവിടെ ?
അന്തരീക്ഷ ഈർപ്പം ഉപയോഗിച്ച് ശുദ്ധജലം ഉണ്ടാക്കുന്ന റയിൽവേയുടെ പദ്ധതി ഏത് ?
ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനഅകത്ത് റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്ന സംസ്ഥാനം ഏത്?
പൂർവ്വ തീര റെയിൽവേയുടെ ആസ്ഥാനം