App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായതെവിടെ ?

Aമുംബൈ

Bഡൽഹി

Cബാംഗ്ളൂർ

Dകൊൽക്കത്തക്ക് സമീപമുള്ള ഫോർട്ട് ഗ്‌ളാസ്റ്റർ

Answer:

D. കൊൽക്കത്തക്ക് സമീപമുള്ള ഫോർട്ട് ഗ്‌ളാസ്റ്റർ


Related Questions:

പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല :
പരുത്തിക്കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് നിർമാണശാല ഏത് ?
പസിഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ഏത്?
സംസ്ഥാന ഹൈവേയുടെ നിർമാണ ചുമതലയാർക്ക് ?