App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ദേശിയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?

Aലഖ്‌നൗ

Bപാറ്റ്ന

Cകാൺപൂർ

Dഅലഹബാദ്

Answer:

B. പാറ്റ്ന

Read Explanation:

• പാറ്റ്ന സർവ്വകലാശാല കാമ്പസിൽ ആണ് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് • വംശനാശ ഭീഷണി നേരിടുന്ന ഗംഗാ ഡോൾഫിനുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടി ആരംഭിച്ചത് • ഗംഗാ ഡോൾഫിനുകളുടെ ഭക്ഷണ രീതി, പെരുമാറ്റം, അതിജീവന പ്രക്രിയ തുടങ്ങിയ വിഷയങ്ങളിൽ ആണ് പ്രധാനമായും ഗവേഷണം നടത്തുന്നത്


Related Questions:

ഒമിക്രോണിന് എതിരെയുള്ള ആദ്യ M-RNA വാക്സിൻ ഏത്?
Omni Active Health Technologies acquired ENovate Biolife in 2024. What is ENovate Biolife known for?
ശാസ്ത്ര സാങ്കേതിക മേഖലയിൽ മനുഷ്യ വിഭവശേഷിയും ഗവേഷണ വികസനവും ലക്ഷ്യമിട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?
Which government initiative is primarily aimed at promoting the use of ICT?
ജൈവ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച നയരേഖ ?