App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാല സ്ഥാപിതമാകുന്നത് ?

Aഅഹമ്മദാബാദ്

Bന്യൂഡൽഹി

Cപുണെ

Dആനന്ദ്

Answer:

D. ആനന്ദ്

Read Explanation:

•ആനന്ദ് -(ഗുജറാത്ത് ) •തറക്കലിട്ടത് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത്ഷാ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അണുപരീക്ഷണം നടത്തിയത് :
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജന നഗരസഭ എന്ന നേട്ടം കൈവരിക്കുന്നത് ?
പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നായ ?
The person who became the first Indian to circumnavigate Globe solo and Non-stop on a sailboat:
ഇന്ത്യയിലെ ആദ്യത്തെ ഗ്രാമകോടതിയുള്ള നിയോജകമണ്ഡലം ?