പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നായ ?
Aകൂപ്പർ
Bചിട്ടി
Cദക്ഷി
Dഖുഷി
Answer:
D. ഖുഷി
Read Explanation:
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു നായ പേസ്മെക്കർ ഇംപ്ലാന്റ് സർജറിക്ക് വിധേയമാവുന്നത്.
സാധാരണ നായകൾക്ക് ഹൃദയമിടിപ്പ് 60-120 ആണെങ്കിൽ ദില്ലിയിൽ നിന്നുള്ള ഏഴരവയസ്സുള്ള ഖുഷിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ വെറും 20 ആയിരുന്നു.