App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യ ബന്ധന ഗ്രാമം?

Aകുമ്പളങ്ങി

Bഇടപ്പള്ളി

Cകുമളി

Dഇരിങ്ങാലക്കുട

Answer:

A. കുമ്പളങ്ങി

Read Explanation:

  • മത്സ്യതൊഴിലാളി സഹകരണ സംഘങ്ങ ളുടെ അപെക്സ് ഫെഡറേഷൻ -മത്സ്യഫെഡ്മ
  • ത്സ്യഫെഡിന്റെ ഉത്പന്നം: ന്യൂട്രി ഫിഷ്
  • കേരള തീരത്തുനിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം -മത്തി.
  • ഏറ്റവും വലിയ മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല -ആലപ്പുഴ
  • മത്സ്യ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- മാതൃകാ മത്സ്യ ഗ്രാമം.
  • ഉൾനാടൻ മത്സ്യ സമ്പന്നത വർദ്ധിപ്പിക്കാൻ കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ പദ്ധതി- ഒരു നെല്ലും ഒരു മീനും

Related Questions:

താഴെ നൽകിയവയിൽ മത്സ്യതൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനുള്ള പദ്ധതി ?
കേരളത്തിന്റെ ഉൾനാടൻ മത്സ്യോത്പാദനത്തിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ ഗ്രാമാന്തരങ്ങളിലേയ്ക്ക് മത്സ്യകൃഷി വ്യാപിപ്പിക്കുന്ന പദ്ധതി ?
കേരള മാരിടൈം ബോർഡ് ചെയർമാൻ ?
ജൈവ കൃഷി മാതൃകയിൽ മത്സ്യക്കൃഷിയുടെ വ്യാപനം ലക്ഷ്യമാക്കിയുള്ള പദ്ധതി ഏതാണ് ?
സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല?