ഇന്ത്യയിലെ ആദ്യത്തെ രാജവംശാവലി ചരിതം ഏതായിരുന്നു ?Aമൂഷിക വംശ കാവ്യംBകേരളപാണിനിCമഹാഭാരതംDരാമായണംAnswer: A. മൂഷിക വംശ കാവ്യം Read Explanation: മൂഷകവംശം പതിനൊന്നാം ശതകത്തിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യമാണ് മൂഷകവംശം പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ മഹാകാവ്യം സംസ്കൃത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് . അതുലൻ എന്ന കേരളീയകവിയാണ് ഇതിൻറെ രചയിതാവ് ഏഴിമല ആസ്ഥാനമാക്കി ഭരിച്ച മൂഷികരാജവംശത്തെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. Read more in App