App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് നിലവിൽ വന്നത് ?

A1975

B1989

C1978

D1988

Answer:

A. 1975

Read Explanation:

ഉത്തർപ്രദേശിലെ മൊറാദാബാദിൽ "പ്രഥമ" ബാങ്കാണ് ആദ്യത്തെ റീജിയണൽ ബാങ്ക് .


Related Questions:

Which bank is considered India's largest bank?
Pure Banking Nothing Else എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?
ഏത് ബാങ്കിലാണ് സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചത്?
1969-ൽ ഇന്ത്യയിൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം എത്ര?
ഹിൽട്ടൺയങ് കമ്മീഷന്റെ ശുപാർശയിൽ ഇന്ത്യയിൽ ആരംഭിച്ച ബാങ്ക് ?