ഇന്ത്യയിലെ ആദ്യത്തെ വാക്വം അധിഷ്ഠിത ഓവുചാൽ നിർമിച്ചത് ഏത് നഗരത്തിലാണ് ?Aകൊൽക്കത്തBമുംബൈCആഗ്രDകൊച്ചിAnswer: C. ആഗ്ര Read Explanation: മലിനജലം അതിന്റെ ഉറവിടത്തിൽ നിന്ന് സമ്മർദ്ദം കൂടിയ വായുവിന്റെ ഉപയോഗത്തോടെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന ഒരു രീതിയാണിത്.Read more in App