Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസിന്റെ ആദ്യ സർവീസ് ഏതു വർഷത്തിലാണ് ?

A1945

B1932

C1925

D1950

Answer:

B. 1932

Read Explanation:

1912-ൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനം ലണ്ടനിൽ നിന്ന് കറാച്ചിയിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസ് 1932-ൽ കറാച്ചി മുതൽ മുംബൈവരെ ആദ്യ സർവീസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം മുംബൈയിലെ ജുഹുവിലാണ്.


Related Questions:

ഇന്റർനെറ്റ് സംവിധാനത്തിലൂടെ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുളള സംവിധാനം
താഴെ പറയുന്നവയിൽ അച്ചടിയന്ത്രം കണ്ടുപിടിച്ചത് ആരാണ് ?
ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ റൈറ്റ് സഹോദരന്മാർ നിർമ്മിച്ച വിമാനത്തിന്റെ പേര് ?
എന്തിന്റെ കണ്ടുപിടുത്തമാണ് ലോക്കോമോട്ടീവ് എന്ന തീവണ്ടി ഉദയം ചെയ്യാൻ സഹായകമായത് ?
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് ?