Challenger App

No.1 PSC Learning App

1M+ Downloads
6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?

A2009 ഓഗസ്റ്റ് 26

B2010 ഏപ്രില്‍ 1

C2005 ജൂണ്‍ 15

D2005 ഡിസംബർ 19

Answer:

A. 2009 ഓഗസ്റ്റ് 26

Read Explanation:

  • ആറു വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് - അനുച്ഛേദം 21(A)

  • വിദ്യാഭ്യാസത്തിനുള്ള അവകാശം  മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി- 86-ാം ഭേദഗതി( 2002 )  

  • വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം -       21A   (2002)

  •  അടിയാന്തരാവസ്ഥ സമയത്ത് പോലും റദ്ദു ചെയ്യാൻ  കഴിയാത്ത മൗലികാവകാശങ്ങൾ - അനുച്ഛേദം 20 ,21   

  • കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 22,

  • ബാലവേല നിരോധിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 24.

  • ആറിനും 14 നും ഇടയിലുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൂചനവുമായി വിദ്യാഭ്യാസം നൽകണമെന്ന് നിയമം (2009) നിലവിൽ വന്നത് 2010 ഏപ്രിൽ ഒന്നിനാണ്.


Related Questions:

2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 'നേടിയ ഇന്ത്യക്കാരൻ :
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത്?
ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല സ്ഥാപിച്ചത്?

ആണവ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയുടെ ആദ്യ ആണവ ഗവേഷണ നിലയം-ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ.
  2. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം - 1950 ജനുവരി 3.
  3. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത വർഷം - 1955 ജനുവരി 20.
    ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിക്കാൻ ഇന്ത്യക്ക് സഹായം നൽകിയ രാജ്യം ഏത് ?