App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ അർദ്ധചാലക നിർമ്മാണകേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

B. ആന്ധ്രാപ്രദേശ്

Read Explanation:

• ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് നിർമ്മാണകേന്ദ്രം സ്ഥാപിക്കുന്നത് • നിർമ്മാണകേന്ദ്രം സ്ഥാപിക്കുന്നത് - യിട്ടോവ മൈക്രോ ടെക്‌നോളജി ലിമിറ്റഡും (ജപ്പാൻ), ഇൻഡിചിപ്പ് സെമികണ്ടക്റ്റർ ലിമിറ്റഡും സംയുക്തമായി


Related Questions:

2024 ൽ പോളോ പോണി കുതിരകൾക്ക് സംരക്ഷിത കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ 75% തദ്ദേശീയർക്കായി സംവരണം ചെയ്‌ത സംസ്ഥാനം ?
പശ്ചിമ ബംഗാളിൻ്റെ സംസ്ഥാന പുഷ്‌പം ഏത് ?
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് 'വർഷ' ?
രാജ്യത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ് ?