• പട്ടികജാതി വിഭാഗങ്ങൾക്കുള്ളിലെ സംവരണം പുനഃക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഉപവർഗ്ഗീകരണം നടത്തിയത്
• നിലവിലുള്ള 15 % പട്ടികജാതി സംവരണം സാമൂഹിക-സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തിൽ 3 വിഭാഗങ്ങളായി തിരിച്ച് നൽകുന്നു
വിഭാഗങ്ങളും സംവരണവും
--------------------------------------
♦ ഗ്രൂപ്പ് 1 - 1 % സംവരണം (പട്ടികജാതി ജനസംഖ്യയിൽ 3.2 % വരുന്ന 15 ജാതികൾക്ക്)
♦ ഗ്രൂപ്പ് 2 - 9 % സംവരണം (പട്ടികജാതി ജനസംഖ്യയിൽ 62.74 % വരുന്ന 18 ജാതികൾക്ക്)
♦ ഗ്രൂപ്പ് 3 - 5 % സംവരണം (പട്ടികജാതി ജനസംഖ്യയിൽ 33.96 % വരുന്ന 26 ജാതികൾക്ക്)