Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ അർദ്ധചാലക നിർമ്മാണകേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

B. ആന്ധ്രാപ്രദേശ്

Read Explanation:

• ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് നിർമ്മാണകേന്ദ്രം സ്ഥാപിക്കുന്നത് • നിർമ്മാണകേന്ദ്രം സ്ഥാപിക്കുന്നത് - യിട്ടോവ മൈക്രോ ടെക്‌നോളജി ലിമിറ്റഡും (ജപ്പാൻ), ഇൻഡിചിപ്പ് സെമികണ്ടക്റ്റർ ലിമിറ്റഡും സംയുക്തമായി


Related Questions:

സർസായി നവാർ തണ്ണീർത്തട കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നാണ് സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയത് ?
ഹരിയാനയുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?
ഇന്ത്യയുടെ ഏത് സംസ്ഥാനത്തെ വിളവെടുപ്പ് ഉത്സവമാണ് വൈശാഖി ?