ഇന്ത്യയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ, പാമ്പ് വിഷ പ്രതിരോധ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കാൻ വേണ്ടി തയ്യാറാക്കിയ പോർട്ടൽ ?Aമായാ പോർട്ടൽBയുവിൻ പോർട്ടൽCവാക്സ് വിൻ പോർട്ടൽDസൂവിൻ പോർട്ടൽAnswer: D. സൂവിൻ പോർട്ടൽ Read Explanation: • പോർട്ടൽ തയ്യാറാക്കിയത് - നാഷണൽ സെൻ്റെർ ഫോർ ഡിസീസ് കൺട്രോൾ • സാർവ്വത്രിക പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിക്കായി ആരംഭിച്ച പോർട്ടൽ - യു വിൻRead more in App