Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28 ന് ആരംഭിച്ച പദ്ധതി ഏത്?

Aജീവൻ ജ്യോതി

Bസുരക്ഷാബീമ യോജന

Cജൻധൻ യോജന

Dപണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായശ്രമേവ ജയതേ പദ്ധതി

Answer:

C. ജൻധൻ യോജന

Read Explanation:

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണിത്.


Related Questions:

ഇന്ത്യയിൽ ആദ്യമായി Micro ATM വഴിയുള്ള ആധാർ അധിഷ്ഠിത പണമിടപാടുകൾക്ക് Iris Biometric Authentication ആരംഭിച്ച ബാങ്ക് ഏത് ?
K-BIP acts as the implementing agency for Cluster Development Projects sponsored by which Union Ministry of the Government of India?
താഴെപ്പറയുന്നവയിൽ ഏതു നോട്ടിലാണ് ‘ഇന്ത്യൻ പാർലമെൻറ്’ ചിത്രീകരിച്ചിരിക്കുന്നത്?
What is the primary role of the RBI in relation to other banks in the country?
താഴെപ്പറയുന്ന പ്രസ്താവനകളിൽ നബാർഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?