App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

Aമൗണ്ട് എവറസ്റ്റ്

Bകാഞ്ചൻജംഗ

Cനന്ദാദേവി

Dമൗണ്ട് K2

Answer:

D. മൗണ്ട് K2

Read Explanation:

 മൗണ്ട് K2 (ഗോഡ്വിൻ-ഓസ്റ്റിൺ)

  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് K2 (ഗോഡ്വിൻ-ഓസ്റ്റിൺ)
  •  ഉയരം (മീറ്ററിൽ) - 8611
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി
  • ബാൾട്ടിസ്ഥാനും സിൻജിയാങ്ങിനും ഇടയിലാണ്
  • ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയും മൗണ്ട് K2 (ഗോഡ്വിൻ-ഓസ്റ്റിൺ) ആണ്.

എവറസ്റ്റ്

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - എവറസ്റ്റ്
  • ഉയരം  (മീറ്ററിൽ) - 8850
  • എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം - നേപ്പാൾ

കാഞ്ചൻജംഗ

  • പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ പർവ്വതം - കാഞ്ചൻജംഗ (സിക്കിം)
  • ഉയരം  (മീറ്ററിൽ) - 8586

നന്ദാ ദേവി

  • പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ പർവ്വതം - നന്ദാ ദേവി
  • ഉയരം (മീറ്ററിൽ) - 7816  

ആനമുടി

  • ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി

Related Questions:

.............. is the highest peak in India.
On which of the following hill range is the 'Dodabeta' peak situated?
Which is the highest peak in India which is completely situated inside the country?
The highest peak in Andaman is?
സത്പുരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?