App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുന്നതിനായി പാലക്കാട് റെയിൽവേ ഡിവിഷനിൽ നടപ്പിലാക്കിയ പദ്ധതി ?

Aസുഗമ്യ പദ്ധതി

Bആശ്വാസം പദ്ധതി

Cഫ്രീവീൽ പദ്ധതി

Dസുഖയാത്ര പദ്ധതി

Answer:

A. സുഗമ്യ പദ്ധതി

Read Explanation:

• പദ്ധതിയുടെ ഭാഗമായി മൊബൈൽ റാമ്പുകളും, വീൽചെയറുകളും റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചു • പദ്ധതിയുമായി സഹകരിക്കുന്നത് - സ്വർഗ്ഗ ഫൗണ്ടേഷൻ, ഇൻറ്റർനാഷണൽ ജോമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്


Related Questions:

The width of the Narrow gauge railway line is :
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ?
ഇന്ത്യയിലെ 11 വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ തീവണ്ടി സർവീസ് ഏതാണ് ?
ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയും സഹായങ്ങൾ നൽകുന്നതിന് വേണ്ടിയും റെയിൽവേ ആരംഭിച്ച പദ്ധതി ?
The first metro of South India was ?