App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം ഏതാണ് ?

Aകുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം, ലേ

Bഅവന്തിപൂർ വിമാനത്താവളം, ജമ്മു

Cകിഷ്ത്വാർ എയർസ്ട്രിപ്പ് വിമാനത്താവളം , ശ്രീനഗർ

Dഷെയ്ഖ് ഉൾ ആലം അന്താരാഷ്ട്ര വിമാനത്താവളം

Answer:

A. കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം, ലേ


Related Questions:

ഉത്തരാഖണ്ഡിലെ പിത്തരാഗഡിൽ ആരംഭിച്ച പുതിയ വിമാനത്താവളം ഏത്?
ചണ്ഡീഗഡ് വിമാനത്താവളം ആരുടെ പേരിലാണ് നാമകരണം ചെയ്യുന്നത് ?
First Airport which completely works using Solar Power?
ജോളി ഗ്രാൻഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?