ഇന്ത്യയിലെ ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി റിസർവുകളുള്ള സംസ്ഥാനം ഏത് ?Aമധ്യപ്രദേശ്Bനാഗാലാന്റ്CകർണാടകDഉത്തർപ്രദേശ്Answer: B. നാഗാലാന്റ് Read Explanation: നാഗാലാന്റ് നിയവിൽ വന്നത് - 1963 ഡിസംബർ 1 തലസ്ഥാനം - കൊഹിമ ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം നാഗലാന്റിലെ ഔദ്യോഗിക ഭാഷ - ഇംഗ്ലീഷ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി റിസർവുകളുള്ള സംസ്ഥാനം 148 കമ്മ്യൂണിറ്റി റിസർവുകളാണ് നാഗാലാൻഡിലുള്ളത്പഞ്ചായത്ത് രാജ് ഭരണസംവിധാനം നിലവിൽ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം നാഗാലാന്റിലെ പ്രധാന ആഘോഷം - ഹോൺബിൽ ഫെസ്റ്റിവൽ Read more in App