Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം ?

Aകരിസാൽ കുളം

Bകൊളാബ

Cകുട്ടനാട്

Dദിൽസുഖ് നഗർ

Answer:

C. കുട്ടനാട്

Read Explanation:

500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.


Related Questions:

Which is the Metro City located near to Tropic of Cancer ?
ഐക്യരാഷ്ട്രയുടെ റിപ്പോർട്ട് പ്രകാരം, ഏത് വർഷമാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ ചൈനയെ മറികടക്കുന്നത് ?
'കോട്ടോണോപോളീസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം :
ഇന്ത്യയിലുടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ ?
The inward movement of people to a country is called :