Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം :

Aകരിസാൽകുളം

Bകുട്ടനാട്

Cകൊളാബ

Dദിൽസുഖ് നഗർ

Answer:

B. കുട്ടനാട്

Read Explanation:

ഇന്ത്യയിലെ ഏറ്റവും താഴ്ന്ന സ്ഥലം -2.2 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാടാണ്.


Related Questions:

ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?
The coldest place in India is?
പ്രളയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ നഗരം ഏത് ?
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
How long is India's land border?