Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പാലം :

Aബുവൻ ഹസാരിക സേതു

Bഅടൽ സേതു

Cമഹാത്മാ ഗാന്ധി സേതു

Dവിക്രമ ശില സേതു

Answer:

A. ബുവൻ ഹസാരിക സേതു

Read Explanation:

  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാലം - ഭൂപെൻ ഹസാരിക പാലം (ധോല - സാദിയ പാലം )
  • ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പാലം - ഭൂപെൻ ഹസാരിക പാലം
  • ബ്രഹ്മപുത്രയുടെ കൈവഴിയായ ലോഹിത് നദിക്ക് കുറുകെയാണ് ഈ പാലം കടന്നുപോകുന്നത്
  • ആകെ നീളം - 9.15 കി. മീ
  • ഉദ്ഘാടനം ചെയ്തത് - 2017 മെയ് 26

Related Questions:

ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?
In which year was the Border Roads Organisation established by the Government of India?
ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
Which one of the following is the longest highway of India ?
സർക്കാർ വകുപ്പുകളിൽ 2030-ടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്ന ആദ്യ സംസ്ഥാനം ?