Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ് ?

Aഭക്രനംങ്കൽ അണക്കെട്ട്

Bതെഹ്‌രി അണക്കെട്ട്

Cഹിരാകുഡ് അണക്കെട്ട്

Dഗ്രാൻഡ് അണക്കെട്ട്

Answer:

C. ഹിരാകുഡ് അണക്കെട്ട്


Related Questions:

മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :
മനേരി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
ഭക്രാനംഗല്‍ അണക്കെട്ട് രൂപം കൊടുക്കുന്ന തടാകം?
ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന നദി ഏതാണ് ?
കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?