ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും, ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂപ്രകൃതി വിഭാഗം ?Aഇന്ത്യൻ മരുഭൂമിBഉത്തരമഹാസമതലംCതീരസമതലങ്ങൾDഉപദ്വീപീയ പീഠഭൂമിAnswer: D. ഉപദ്വീപീയ പീഠഭൂമി Read Explanation: ഉപദ്വീപീയ പീഠഭൂമി ധാതുക്കളുടെ കലവറ' എന്നു വിളിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം. ഗോദാവരി, മഹാനദി, കൃഷ്ണ, കാവേരി, നർമദ, താപ്തി എന്നീ നദികൾ ഉപദ്വീപീയ പീഠഭൂമി പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നവയാണ്. Read more in App