Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ നിലവിൽവന്നത് എവിടെ ?

Aചെന്നൈ

Bമുംബൈ

Cകൊച്ചി

Dവിശാഖപട്ടണം

Answer:

B. മുംബൈ

Read Explanation:

• ഒരേസമയം 5 ക്രൂയിസ് ഷിപ്പുകളെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ളതാണ് പുതിയ ടെർമിനൽ • നടത്തിപ്പ് ചുമതല - മുംബൈ പോർട്ട് അതോറിറ്റി


Related Questions:

2013-ൽ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികൻ :
ഇന്ത്യയിലെ ദേശീയ ജലപാത -3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?
ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?
ഇന്ത്യയിൽ ആരംഭിച്ച ആദ്യ സൗരോർജ ബോട്ടിന്റെ പേര് ?
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമ തീര കനാൽ ഏതു പേരിലറിയപ്പെടുന്നു?