App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം ഏത് ?

Aഅടൽ ബിഹാരി വാജ്‌പേയ് ട്രാൻസ് ഹാർബർ ലിങ്ക്, മുംബൈ

Bഭൂപൻ ഹസാരിക സേതു ധോള സാദിയ പാലം

Cബാന്ദ്ര - വർളി സീലിങ്ക്

Dവേമ്പനാട് റെയിൽ പാലം

Answer:

A. അടൽ ബിഹാരി വാജ്‌പേയ് ട്രാൻസ് ഹാർബർ ലിങ്ക്, മുംബൈ

Read Explanation:

• പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - സെവ്രി (സൗത്ത് മുംബൈ) മുതൽ ചിർലെ (നവി മുംബൈ) വരെ • പാലത്തിൻറെ നീളം - 21.8 കിലോമീറ്റർ


Related Questions:

ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത്
Which is the first port built in independent India?
കേരളത്തിൽ ആരംഭിക്കുന്നതും എന്നാൽ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിൽ ഉൾപ്പെടുന്നതുമായ ദേശീയ ജലപാത ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ടഗ്ഗ്ബോട്ടുകൾ നിർമ്മിക്കുന്നത് എവിടെയാണ് ?
Which is the largest iron ore exporting port in India?