• വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ നീക്കത്തിന് വേണ്ടിയാണ് തുരങ്ക റെയിൽപാത നിർമ്മിക്കുന്നത്
• വിഴിഞ്ഞം - വെങ്ങാനൂർ- പള്ളിച്ചൽ - ബാലരാമപുരം റൂട്ടിൽ ആണ് പാത നിർമ്മിക്കുന്നത്
• ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക റെയിൽ പാത :- ഉധംപൂർ-ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് (12.75 കീ.മീ)
• ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തുരങ്ക റെയിൽ പാത :- പീർപാഞ്ചൽ തുരങ്ക റെയിൽ പാത (11.2 കീ.മീ)