App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത് ?

Aതിരുവനന്തപുരം

Bപാലക്കാട്

Cതൃശ്ശൂർ

Dഷൊർണ്ണൂർ

Answer:

D. ഷൊർണ്ണൂർ

Read Explanation:

  • കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത് -പാലക്കാട് 
  • കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ -പാലക്കാട് 
  • പാലക്കാട് റെയിൽവേ ഡിവിഷന്റെ പഴയ പേര് -ഒലവക്കോട് 
  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ -ഷൊർണൂർ 
  • കേരളത്തിൽ ആദ്യത്തെ ട്രെയിൽ സർവീസ് ആരംഭിച്ച വർഷം -1861 (തിരൂർ -ബേപ്പൂർ )
  • ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല -പത്തനംതിട്ട (തിരുവല്ല റെയിൽവേ സ്റ്റേഷൻ )
  • കേരളത്തിൽ ഇലക്ട്രിക് ട്രെയിൽ ആരംഭിച്ച വർഷം -2000 

Related Questions:

കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ട വർഷം ഏതാണ് ?
കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ് ?
കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം എത്ര ?
തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ സർവീസ് എവിടെ നിന്നും എവിടെക്കായിരുന്നു ?
താഴെ പറയുന്നവയിൽ റെയിൽവേ ഇല്ലാത്ത ജില്ല ഏത് ?