App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏത് ?

Aപ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

Bപ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ

Cയുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ

Dപ്രസ്സ് ഇൻഫർമേഷൻ ബ്യുറോ

Answer:

A. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

Read Explanation:

1947 ആഗസ്റ്റ് 27 ന് ചെന്നൈയിലാണ് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) സ്ഥാപിതമായത്


Related Questions:

കേസരി ആരുടെ പത്രമാണ്?
പബ്ലിക്കേഷൻ ഓഫ് ഡിവിഷനിലെ ആസ്ഥാനം എവിടെയാണ് ?
ബംഗാൾ ഗെസ്സറ്റ് തുടങ്ങിയ വർഷം ഏത് ?
ലോകത്ത് ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറക്കുന്ന രാജ്യം ഏത് ?
' നാഷണൽ ഹെറാൾഡ് ' എന്ന പത്രം സ്ഥാപിച്ചത് ആരാണ് ?